മലയാളത്തിൽ നിരവധി സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ദുഖം ബാക്കിയുണ്ടെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. സംവിധായകൻ അടുർ ഗോപാലകൃഷ്ണന്റെ സിനിമയിൽ ഇതുവരെ പ്രവർത്തിക്കാൻ കഴിഞ്...